കൺവൻഷൻ

കൺവൻഷൻ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം ചർച്ച് ഓഫ് ഗോഡ് (ഡബ്ല്യു.എം.ഇ) സഭയുടെ 77-ാമത് ജനറൽ കൺവൻഷന് (കരിയംപ്ലാവ് കൺവൻഷൻ) ഹെബ്രോൻ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. ജനറൽ പ്രസിഡൻ്റ് റവ. ഡോ. ഒ.എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷകർ പ്രസംഗിക്കും. സെലസ്റ്റ്യൽ റിഥം ബാൻഡ്ഗാ ഗാനശുശ്രൂഷ നയിക്കും. ബൈബിൾ ക്ലാസ്സ്, പൊതുയോഗങ്ങൾ, മിഷനറി കോൺഫറൻസ്, യൂത്ത്-സണ്ടേസ്കൂൾ സംയുക്ത വാർഷിക സമ്മേളനങ്ങൾ, ലേഡീസ് ഫെലോഷിപ് സമ്മേളനം, സ്നാനം തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ജനുവരി 11 ന് സഭകളുടെ സംയുക്ത സഭായോഗത്തോടെ സമാപിക്കും.

കൺവൻഷൻ തത്സമയം👇 https://www.youtube.com/live/H4HBExJcCSA?si=BSgRfrpOOb8JG5lI