യു.പി.എഫ് യുഎഇ

യു.പി.എഫ് യുഎഇ

യുഎഇ: യു.പി.എഫ് യുഎഇ-യ്ക്ക് പുതിയ നേതൃത്വം.  പാസ്റ്റർ ജോൺ വർഗീസ് (പ്രസിഡന്റ്‌), പാസ്റ്റർ സതീഷ് മാത്യു (വൈസ് പ്രസിഡൻ്റ്), ബ്രദർ ബ്ലസ്സൻ ഡാനിയേൽ (സെക്രട്ടറി), പ്രസാദ് ബേബി (ജോയിന്റ് സെക്രട്ടറി), ബെന്നി എബ്രഹാം (ട്രഷറർ), റോബിൻസ് കീച്ചേരി (ജോ.ട്രഷറർ), പാസ്റ്റർ ജോൺ മാത്യു (ജനറൽ കോഓഡിനേറ്റർ), നിഷാന്ത് എം ജോർജ്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ ബ്ലസ്സൻ ജോർജ്ജ് (ക്യാമ്പ് കോർഡിനേറ്റർമാർ), ബിജോ മാത്യു ബാബു (മീഡിയ കോർഡിനേറ്റർ), ബ്രദർ ജേക്കബ് ജോൺസൺ, ബ്രദർ യൂജിൻ   (ഓഡിറ്റർമാർ) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികളായി  തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. കെ. ഓ മാത്യു, ഡോ. വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ രക്ഷാധികാരികളായി തുടരും.