യു.പി.സി.എഫ് കൺവൻഷൻ

സൂററ്റ് (ഗുജറാത്ത്): സൂററ്റിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസ് ഫെലോഷിപ് 22-ാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ നാൻപുര മഹാവീർ ഹോസ്പിറ്റലിനു സമീപം ജീവൻഭാരതി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. സജി കുമാർ കെ. പി (കേരളം) വചനം പ്രസംഗിക്കും. പകൽയോഗങ്ങൾ : സോദരി സമാജം 7 ന് രാവിലെ 9.30 മുതൽ, യുവജനകൂട്ടായ്മ 8 ന് രാവിലെ 9.30 മുതൽ മഹിമ AG ചർച്ചിൽ വെച്ചു നടക്കും (No.3 സംസ്കൃതി ടൗൺഷിപ്, പാൽ ഹസീറ റോഡ്). 8-ന് ഉച്ചക്ക് 1 മണിയോടെ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
+919727406454
+919426433923