കൺവെൻഷൻ

യുഎഇ: ഷാർജ യുണൈറ്റഡ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പ് 21-ാമത് വാർഷിക കൺവെൻഷൻ ഇന്നും നാളെയും (ഒക്ടോബർ 26 & 27) ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. മിഷൻ ഇൻഡ്യാ പ്രസിഡന്റ് ഡോ.ജോർജ് ചെറിയാൻ, ബ്രദർ ചെറി ജോർജ് ചെറിയാൻ എന്നിവർ ശുശ്രൂഷിക്കും. ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബ്രദർ ചെറി ജോർജ് ചെറിയാൻ & ടീം നയിക്കുന്ന ‘ഉണർവ് ‘ മ്യൂസിക് കൺസേർട്ടും (സ്തുതിയും ആരാധനയും) ഉണ്ടായിരിക്കും.