തിമഥി ചിൽഡ്രൻസ് ഫെസ്റ്റ്

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ്

തിമഥി ചിൽഡ്രൻസ് ഫെസ്റ്റ് VBS തീം
ഫെയ്ത്ത് ഫാഷൻസ്! യേശുവിലൂടെ
ലഭ്യമാകുന്ന രക്ഷാ വസ്ത്രം,
പ്രാധാന്യമുള്ളതാണെന്ന്
പ്രഖ്യാപിക്കുന്നതാണ് ഈ ചിന്താവിഷയം.
വസ്ത്രവുമായി ബന്ധപ്പെട്ട
ബൈബിളിലെ പഴയ നിയമത്തിൽ
നിന്നും പുതിയ നിയമത്തിൽ നിന്നുമുള്ള
പത്ത് സംഭവ കഥകളിലൂടെ കുട്ടികൾക്ക്
രക്ഷയുടെ ഉറപ്പ് സ്വന്തമാക്കാൻ
സഹായിക്കുന്നു. തിമഥി ഇൻസ്റ്റിട്യൂട്ട്
പുറത്തിറക്കുന്ന ഈ തീമിന്റെ
മെറ്റീരിയൽസിന് സ്പെഷ്യൽ
ഡിസ്കൗണ്ട് സ്വന്തമാക്കാൻ ഇന്നു
തന്നെ പ്രോഗ്രാം ബുക്ക് ചെയ്യുക.
https://rzp.io/l/cfbooking

കേരളത്തിലുടനീളം നടക്കുന്ന
ട്രെയ്നിംഗിൽ പങ്കെടുക്കാൻ താഴെ
കാണുന്ന link ലൂടെ രജിസ്റ്റർ ചെയ്യുക

https://rzp.io/l/titraining