അനുസ്മരണ സമ്മേളനം

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഗുഡ്ന്യൂസ് മാനേജിംഗ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായിരുന്ന തോമസ് വടക്കേക്കുറ്റ് അനുസ്മരണ സമ്മേളനം ഗുഡ് ന്യൂസ് കുടുംബത്തിന്റെയും ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷന്റെയും അഭിമുഖ്യത്തിൽ ഇന്നു (ജൂൺ 7) വൈകിട്ട് 7.30-നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ നേതാക്കൾ, കുടുംബാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ആത്മീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
ZOOM LINK: https://bulgari.zoom.com/j/98308758050?pwd=MFgwd0EzY05QSGtpSDc2dU16aG9wdz09
MEETING ID: 983-0875-8050
PASSCODE: 123