വിജയികൾ

വിജയികൾ

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ വിവിധ പ്രാദേശിക സഭകളിലെ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ വിജയികൾക്ക് അഭിനന്ദനങ്ങൾ… 

ഹെലൻ ഷിബു (ഐആർഎ എഴുമറ്റൂർ), സരിൻ വി. മാത്യു (ടി.പി. പുരം), സെഫാൻ മജു (15-ാം മൈൽ), അക്സാ ബിനോയ് (ഇല്ലിവളവ്), ആഷ്ലി ജോൺ (വേളൂർ-കോട്ടയം).