വെക്കേഷൻ ക്യാമ്പ്

വെക്കേഷൻ ക്യാമ്പ്

വയനാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൺ സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെയ്‌ മാസം 9,10,11 തീയതികളിലായി കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് ത്രിദിന വെക്കേഷൻ ക്യാമ്പ് നടക്കുന്നു. രാവിലെ 9 മുതൽ ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താമസ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.സഭാ വ്യത്യാസമില്ലാതെ പങ്കെടുക്കാൻ താത്പര്യം ഉള്ള കുറച്ച് കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും. ഉടൻ തന്നെ ഫോണിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യുക.

(K.J Job, Kalpetta, Wayanad

Ph# 94475 4538, 815708 9397)