വനിതാ സമാജം മീറ്റിംഗ്

വനിതാ സമാജം മീറ്റിംഗ്
വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം വാർഷിക പ്ലാനിംഗ് മീറ്റിംഗ് 15 ന് രാവിലെ 10 മുതൽ സഭാ ആസ്ഥാനത്ത് നടക്കും. സമാജം ജനറൽ എക്സിക്യൂട്ടീവ്സ്, ജനറൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. ജനറൽ പ്രസിഡന്റ് സൂസൻ തോമസ്, ജനറൽ സെക്രട്ടറി സുജാ നൈനാൻ, ജനറൽ ട്രഷറർ മറിയാമ്മ ജോയി തുടങ്ങിയവർ നേതൃത്വം നൽകും.