പരസ്യ യോഗം
പാസ്റ്റർ ലിബിൻ മാത്യു പ്രസംഗിക്കുന്നു
വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് സെന്റർ ഇവാഞ്ജലിസം ബോർഡിന്റെ ആഭിമുഖ്യത്തിൽ തല പ്പുഴയുടെവിവിധ ഭാഗങ്ങളിൽ പരസ്യ യോഗവും ലഘുലേഖ വിതരണവും നടന്നു.
പാസ്റ്റർമാരായ കെ. ജെ. ജോബ്, എൽദോ പി. ജോസഫ്, സജേഷ് സണ്ണി, തിമോത്തി ചന്ദ്രൻ, റിവിൻ റോയ് വർഗ്ഗീസ്, എം. ജെ.വർഗീസ്, അഖിൽ കെ. അനിൽ, സി. കെ. ബാബുരാജ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.

