ബ്ലെസിംഗ് ഫെസ്റ്റിവൽ

യു.കെ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷേയ്ക്ക് ദി നേഷൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ബ്ലെസിംഗ് ഫെസ്റ്റിവൽ ഇന്നു (ഒക്ടോബർ 29) രാത്രിയിലെ മീറ്റിംഗോടെ സമാപിക്കും. ഇന്ത്യൻ സമയം 8.30 നാണ് പ്രോഗ്രാം. പാസ്റ്റർ ജോളി പി. ലാസർ, ബ്രദർ ഈപ്പൻ ജോസഫ് (മസ്ക്കറ്റ് ) എന്നിവർഇന്നു രാത്രി വചനശുശ്രൂഷ നടത്തുന്നു.
സൂം ഐ ഡി : 851 1404 8224
Password: 5678.