സത് വേദ തിയോളജിക്കൽ കോളജ് ഉദ്ഘാടനം

കോട്ടയം : സത് വേദ തിയോളജിക്കൽ കോളജ് (ഓൺലൈൻ ബൈബിൾ ട്രെയിനിംഗ്) ഉദ്ഘാടനവും സംഗീത ശുശ്രൂഷയും ഇന്നു വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സത് വേദ മിഷൻ ഡയറക്ടർ പാസ്റ്റർ ജോൺസൺ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ മാത്യു മുഖ്യ സന്ദേശം നൽകും. ബോഗ്സ് ഫാമിലി മിനിസ്ട്രീസ് സംഗീത ശുശ്രൂഷ നയിക്കും.
ZOOM ID : 88367590861
Passcode : satveda