ക്രിസ്തീയ വിശ്വാസികളുടെ സാമാന്യ മര്യാദകൾ : പ്രഭാഷണവും ക്ലാസ്സും

ക്രിസ്തീയ വിശ്വാസികളുടെ സാമാന്യ മര്യാദകൾ : പ്രഭാഷണവും ക്ലാസ്സും

വയനാട്: ‘നാം മര്യാദയായി നടക്കുക’ എന്ന തിരുവചനപ്രകാരം ക്രൈസ്തവ വിശ്വാസികൾ പാലിക്കേണ്ട ‘സാമാന്യ മര്യാദകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസ്സും പ്രഭാഷണവും സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഉത്തരേന്ത്യൻ മിഷനറി കുടുംബമായ ബ്രദർ പി.ജി. വർഗീസും സിസ്റ്റർ ലില്ലി വർഗീസും ക്ലാസ്സുകൾ നയിക്കുന്നു. സഭാ വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്:
9496292764, 9447545387
മീറ്റിംഗ് ID : 4232302608
പാസ്കോഡ് : 1234.