സുവിശേഷ പ്രവർത്തനം

സുവിശേഷ പ്രവർത്തനം

പാലക്കാട്/വടക്കഞ്ചേരി : റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇന്ത്യാ റിവൈവൽ അസംബ്ലി പാലക്കുഴി സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 11 നു ഏകദിന സുവിശേഷ പ്രവർത്തനം നടക്കും. രാവിലെ 9-ന് റിവൈവൽ വിമൻസ് മൂവിമെൻ്റ് പ്രാർത്ഥനാ സമ്മേളനവും ആർ.വൈ.എമ്മിൻ്റെ നേതൃത്വത്തിൽ സമീപ സ്ഥലങ്ങളിൽ പരസ്യ യോഗങ്ങളും നടക്കും. പാസ്റ്റർ പി എം ജോസഫ്, ബ്രദർ ഷിനു ജേക്കബ് എന്നിവർ നേതൃത്വം നൽകുന്നു.