ആത്മീയ സംഗമം

ആത്മീയ സംഗമം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മീയ സംഗമം ഇന്ന്.

രാത്രി 8 മണി മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിലൂടെ ആർ.വൈ.എം പ്രസിഡന്റ് പാസ്റ്റർ എഡ്വിൻ സണ്ണിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ റവ. മാത്യൂസ് ഇട്ടി വചന സന്ദേശം നൽകും. അലീനാ ജോൺ & ടീം (വേളൂർ) ഗാനശുശ്രൂഷ നയിക്കും.
മീറ്റിംഗ് ലിങ്ക് : https://meet.google.com/taa-mzim-qxx