ആർ.ഡബ്ല്യു.എം

ആർ.ഡബ്ല്യു.എം

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെമെൻ്റ് സമ്മേളനം നാളെ രാവിലെ 10-ന് ഐ.ആർ.എ ഇല്ലിവളവ് ചർച്ച് ഹാളിൽ നടക്കും. ജോയമ്മ സാബു, കുഞ്ഞൂഞ്ഞമ്മ തോമസ്, ഷിനി ജോൺ എന്നിവർ നേതൃത്വം നൽകുന്നു.