വനിതാ സമ്മേളനം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഹോദരിമാരുടെ കൂട്ടായ്മയായ റിവൈവൽ വിമൻസ് മൂവ്മെൻ്റിൻ്റെ (ആർ.ഡബ്ല്യു.എം) ആഭിമുഖ്യത്തിൽ നാളെ രാവിലെ 10-ന് ഇല്ലിവളവ് ഐ.ആർ.എ സഭാഹാളിൽ വനിതാ സമ്മേളനം നടക്കും. അന്നമ്മ ദാനിയേൽ (പ്രസിഡൻ്റ്), ഷിനി ജോൺ (സെക്രട്ടറി), ജോയമ്മ സാബു (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.