വനിതാ സമ്മേളനം
മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റ് (ആർ.ഡബ്ല്യു.എം) സമ്മേളനം ഏപ്രിൽ 12 ശനിയാഴ്ച്ച രാവിലെ 10-ന് എഴുമറ്റൂരിൽ നടക്കും. ജോയമ്മ സാബു, ഷിനി ജോൺ, കുഞ്ഞൂഞ്ഞമ്മ തോമസ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.