വനിതാ സമ്മേളനം

വനിതാ സമ്മേളനം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ വനിതാ വിഭാഗമായ റിവൈവൽ വിമൻസ് മൂവ്മെൻ്റ് (ആർ.ഡബ്ല്യു.എം) സമ്മേളനം ഇന്നു രാവിലെ 10-ന് ആനിക്കാട് ഐ.ആർ.എ ചർച്ച് ഹാളിൽ നടക്കും. പ്രാർത്ഥന, വചന ശുശ്രൂഷ, തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ച തുടങ്ങിയവ നടക്കും. ജോയമ്മ സാബു (പ്രസിഡൻ്റ്), ഷിനി ജോൺ (സെക്രട്ടറി), കുഞ്ഞൂഞ്ഞമ്മ തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.