നിത്യതയിൽ

തിരുവല്ല : പവർ വിഷൻ ടിവിയിലെ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 54 വയസായിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്ററർ സഭയിലെ അംഗമായിരുന്നു. സഭാ ക്വയറിന് ദിർഘവർഷങ്ങൾ നേതൃത്വം നൽകി. ഭാര്യ: ബിന്ദു. ഏകമകൻ : സുവി. ജോയൽ. മരുമകൾ : പെർസിസ്.