നിത്യതയിൽ

നിത്യതയിൽ

തിരുവനന്തപുരം: ഫുൾ ഗോസ്പൽ ഇന്ത്യാ ചർച്ച് സ്ഥാപക പ്രസിഡന്റ് പരേതനായ പാസ്റ്റർ കെ.എം നൈനാന്റെ ഭാര്യ അന്നമ്മ നൈനാൻ (90) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 26നു രാവിലെ 9.00 മുതൽ ഐപിസി ഫ്ലോറിഡ 4525 ക്ലബ്ബ് ഹൌസ് റോഡ്, ലേക്ക്ലാന്റ് FL 33812 ലെ ശുശ്രൂയ്ക്കു ശേഷം 1.00pm ന് Oak Hill Burial Park, 4620 US highway 98 South, Lakeland, FL-33812 ൽ നടക്കും.
മക്കൾ: പാസ്റ്റർ സാം നൈനാൻ, മാത്യൂ നൈനാൻ. മരുമക്കൾ: റെഫിന നൈനാൻ, മേഴ്സി നൈനാൻ.
കൊച്ചുമക്കൾ: ജെഫ്‌റി നൈനാൻ, ക്രിസ്റ്റോഫർ നൈനാൻ, ഷാനൻ എലിസബേത്ത്, അബീഗയിൽ, ഹന്ന.