നിത്യതയിൽ

നിത്യതയിൽ

ഡൽഹി: ഐ പി സി എൻസിആർ മുൻ പാസ്റ്ററും ദീർഘ നാൾ ഗാസിയബാദ് സഭയുടെ ശുശ്രൂഷകനുമായിരുന്ന കോട്ടയം, പുതുപ്പള്ളി, വെള്ളിക്കുന്നേൽ പാസ്റ്റ്ർ വി റ്റി വർഗീസ് (81) മധ്യപ്രദേശിലെ ഉജൈയിനിൽ  ഏപ്രിൽ ഒന്നിന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഏപ്രിൽ 3) രാവിലെ 11ന് നോയിഡ സെക്ടർ 126 ലെ ക്രിസ്തൃൻ സെമിത്തേരിയിൽ നടക്കും. ഭാര്യ: ചങ്ങനാശ്ശേരി, ശാന്തിപുരം, ഒറ്റതെങ്ങിൽ പരേതയായ റേച്ചൽ വർഗീസ്. മക്കൾ : ഏലിയാമ്മ ജെയിംസ് (ബെറ്റി) സൂറത്ത്, മേരിക്കുട്ടി ജെയിംസ് (മേഴ്സി) ഡൽഹി,  പാസ്റ്റ്ർ തോമസ് വർഗീസ് ഡൽഹി, പാസ്റ്റ്ർ പ്രസാദ് വർഗീസ് ഉജൈയിൻ. മരുമക്കൾ : പാസ്റ്റ്ർ ജെയിംസ് വർഗീസ്, പാസ്റ്റ്ർ ജെയിംസ് സി ജെ, ജിൻസി, ബിൻസി. കൊച്ചുമക്കൾ : അക്സ, കെവിൻ, ജെമിമാ, അൽവിൻ, ജാഫിയാ, ജോഹാൻ, പ്രിസ്കില്ല, പെർസിസ്.