നിത്യതയിൽ

നിത്യതയിൽ

കോഴിക്കോട്: തൊട്ടിൽപ്പാലം മുറ്റത്തുപ്ലാവ് ഐ.പി.സി സഭാഗം പ്ലാച്ചിക്കൽ വീട്ടിൽ രാജു ദേവസ്യ (59) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‍കാരം ഇന്ന് 4 മണിക്ക് മുറ്റത്തുപ്ലാവ് IPC സെമിത്തേരിയിൽ. ഭാര്യ : ഷാലി രാജു. മക്കൾ: സ്റ്റിൻസി മേജോഷ്, സ്റ്റാനി ആൻസൺ, സ്റ്റിനി റിജോ.
മരുമക്കൾ : പാസ്റ്റർ മേജോഷ് മത്തായി (എ.ജി ചർച്ച്, അമ്പലവയൽ, വയനാട്), ഇവാ. ആൻസൺ ഏലിയാസ്, ഇവാ. റിജോ ബാബു. കൊച്ചു മക്കൾ : സ്റ്റിയ, ബസലേൽ, എബനേസർ, എമീൽ, എമി സൂസൻ.