നിത്യതയിൽ

വാഴൂർ : കാപ്പുകാട് പുന്നത്താനം വീട്ടിൽ പാസ്റ്റർ കെ.എസ്.മാത്യു (കുട്ടപ്പായി-81) നിര്യാതനായി. ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പൊൻകുന്നം മുൻ സെന്റർ മിനിസ്റ്റർ ആയിരുന്നു.
മൃതദേഹം ഇന്നു വൈകുന്നേരം 4-ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (ഒക്ടോബർ 14 ശനി) ഉച്ചക്ക് 1-ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പൊൻകുന്നം ഫിലദൽഫിയ ഗോസ്പൽ സഭയുടെ കോത്തല പുതുവയൽ സെമിത്തേരിയിൽ നടക്കും.
ഭാര്യ : പയ്യപ്പാടി മലയിടത്ത് കുടുംബാംഗം ശോശാമ്മ. മക്കൾ : ഗ്രേസി, ഓമന, മാത്യു പി.കെ, ജോയി പി. കെ (പി.ബിൽഡേഴ്സ് വാഴൂർ), ബിനു പി.കെ. മരുമക്കൾ : മത്തായി കെ.വൈ, പാസ്റ്റർ സണ്ണി പി.കെ (ഫിലദൽഫിയ ഗോസ്പൽ സഭ പള്ളിക്കത്തോട് സെൻറർ മിനിസ്റ്റർ), മിനി, ഷേർളി (സി.എം.എസ്.എൽ.പി.സ്കൂൾ കോത്തല), ഷൈബി.