പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ഇല്ലിവളവ് സഭാംഗവും യുവജന വിഭാഗമായ ആർ.വൈ.എം സെക്രട്ടറിയുമായ ബ്രദർ ഷിനു ജേക്കബ് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. അദ്ദേഹത്തിൻ്റെ സൗഖ്യത്തിനായി ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.