പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

കോട്ടയം : പ്രശസ്ത ക്രൈസ്തവ ഗായകനും സുവിശേഷകനുമായ ബിനു ചാരുത നേരിയ ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്നു. അദ്ദേഹത്തിൻ്റെ സൗഖ്യത്തിനായി ദൈവജനത്തിൻ്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.