അന്നമ്മ കുഞ്ഞപ്പിക്കുവേണ്ടി പ്രാർത്ഥിക്കുക

അന്നമ്മ കുഞ്ഞപ്പിക്കുവേണ്ടി പ്രാർത്ഥിക്കുക

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പിയുടെ സഹധർമ്മിണി അന്നമ്മ കുഞ്ഞപ്പി (ഗ്രേയ്സികുട്ടി) ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിനും കരളിനും ചെറിയ പ്രയാസമുള്ളതിനാൽ ഇപ്പോൾ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ ദൈവദാസിയുടെ പരിപൂർണ്ണ വിടുതലിനായി ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.