അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

വയനാട് : വാഹനാപകടത്തിൽപ്പെട്ട പാസ്റ്റർക്കും ഭാര്യക്കും പരിക്ക്. ട്രൈബൽ മിഷൻ പ്രവർത്തകൻ പാസ്റ്റർ പ്രസാദും ഭാര്യ ബിന്ദു പ്രസാദും പനമരത്തുള്ള സഭയിൽ നിന്നും ഭവനത്തിലേക്ക് പോകും വഴി ചെറുകാട്ടൂർ എന്ന സ്ഥലത്തുവച്ച് തങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും റോങ് സൈഡിൽ വന്ന കാർ ഇടിക്കുകയായിരുന്നു.

ഫെബ്രുവരി 8-നായിരുന്നു സംഭവം. അപകടത്തിൽ പാസ്റ്ററിന്റെ ഇടുപ്പെല്ല് പൊട്ടുകയും, കാലിന്റെ ജോയിന്റെ വിടുകയും, വയറ്റിനകത്തുണ്ടായ മുറിവിൽ നിന്ന് ബ്ലഡ് പോകുന്നു. ഭാര്യയുടെ വലതുകാലിന്റെ തുടയെല്ലും, വലതു കൈയും പൊട്ടുകയും ചെയ്തു. ഇരുവർക്കും എമർജൻസിയായി സർജ്ജറി ചെയ്യേണ്ടതുണ്ട്. ഇപ്പോൾ മേപ്പാടി WIMS ആശുപത്രിയിൽ ICU വിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഫോൺ: 965685 7223 (അശോകൻ)

ഈ കുടുബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന A/c No.ൽ അയക്കുക

Prasad C.M

A/c No. 1781101021239Canara Bank, Payyampally Branch

IFSC : CNRB 0001781

അപകട ദൃശ്യം