പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

കോട്ടയം: വാഴൂർ 15-ാം മൈൽ ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം തുളുവൻചിറ ജിജോ-സജിത ദമ്പതികളുടെ ഒന്നര വയസുള്ള മകനെ (അലൻഡ് ജിജോ) പാമ്പ്കടിയേറ്റ് കോട്ടയം ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കുഞ്ഞിനെ ദൈവം സൗഖ്യമാക്കി വിടുവിക്കേണ്ടതിനായി ദൈവജനത്തിന്റെ അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഫോൺ: +918075924428

(പാസ്റ്റർ എം.ജെ. സാബു)