പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

തിരുവല്ല : പ്രസിദ്ധ കൺവൻഷൻ പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇന്നു (സെപ്റ്റംബർ 17) രാവിലെ പെട്ടെന്ന് ഒരു സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.