അടിയന്തര പ്രാർത്ഥനയ്ക്ക്

മല്ലപ്പള്ളി/ആനിക്കാട്: മരം മുറിക്കുന്നതിനിടെ മരച്ചില്ലകൾ ശരീരത്തിൽ വീണതിനെ തുടർന്ന് പുല്ലുകുത്തി ഐ.പി.സി. സഭാംഗം ചിരട്ടാമണ്ണിൽ സണ്ണി സി.ജെ. യെ (ലവ്ലി) ഗുരുതരാവസ്ഥയിൽ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. തലയ്ക്കും, വാരിയെല്ലിനും, നട്ടെല്ലിനും പൊട്ടലുണ്ട്. കിഡ്നിക്കും ക്ഷതമേറ്റിട്ടുണ്ട്. തലയ്ക്കകത്ത് ബ്ലീഡിങ്ങുമുണ്ട്. ഈ സഹോദരന്റെ വിടുതലിനു വേണ്ടി ദൈവജനത്തിന്റെ ആത്മാർത്ഥമായ അടിയന്തര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. വെസ്റ്റ് ഓതറ ശാരോൻ ഫെല്ലോഷിപ്പ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോജി ജോർജ്ജിന്റെ മൂന്നാമത്തെ സഹോദരിയുടെ ഭർത്താവാണ് സണ്ണി.
ഫോൺ : +918075557375, +919447454571