പ്രാർത്ഥനാ സമ്മേളനം

സിഡ്‌നി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു പ്രത്യേക പ്രാർത്ഥനാ സമ്മേളനം ജൂലൈ 24 ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ (മെൽബൺ, സിഡ്‌നി, ബ്രിസ്‌ബേൻ സമയം: വൈകിട്ട് 7 മുതൽ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം, ഫാദർ ജോൺസൻ തേക്കടിയിൽ നിലമ്പൂർ എന്നിവർ പ്രസംഗിക്കും. ഇവാ. സെൽമോൻ സോളമൻ, ഇവാ. സജോ സാം എന്നിവർ എന്നിവർ നേതൃത്വം നൽകുന്നു.
സൂം മീറ്റിംഗ് ഐഡി: 643 242 8712
പാസ്സ്‌കോഡ്: 2020