പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ
പതിനേഴാമത് പ്രാർത്ഥനാ സംഗമം ഇന്നു (നവംബർ 12) രാത്രി 8.30-ന് (IST) ഓൺലൈനിൽ നടക്കും. പാസ്റ്റർ സുനിൽ എം. എബ്രഹാം (ബിലാസ്പർ ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen