പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ഒമാൻ: അതിരുകളില്ലാത്ത ദൈവ വചനത്തിലൂടെ ദൈവസ്നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 15-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് സെപ്റ്റംബർ 10 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (സൂം പ്ലാറ്റ്ഫോമിൽ) നടക്കും. പാസ്റ്റർ റോജി വർഗീസ് (പയനിയർ മിഷനറി, കാസർഗോഡ്) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680

Password :amen

For more details : +968 9268 8498