പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർ വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 14-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (ആഗസ്റ്റ് 13 ശനി) ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ (ZOOM) നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :ame