പ്രാർത്ഥനാ സംഗമം

ഒമാൻ: അതിർവരമ്പുകളില്ലാതെ ദൈവ സ്നേഹവും ദൈവ വചനവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 29-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് (നവംബർ 18 ശനി) ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ഡോ. ബെൻസി ജി.ബാബു (കാനഡ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവ ദസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen