പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

ദൈവവചനത്തിലൂടെ ദൈവസ്‌നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 23-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി ഇന്ത്യൻ സമയം 8.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സ്റ്റാൻലി സഖറിയ (മുംബൈ) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen