പ്രാർത്ഥനാ യോഗം
വയനാട്: സുൽത്താൻ ബത്തേരി തൊടുവട്ടിയിൽ പ്രവർത്തിക്കുന്ന ശാരോൻ ചിൽഡ്രൻസ് ഹോമിൽ വച്ച് ചർച്ച് ഓഫ് ഗോഡ് ഇൻ മലബാറിന്റെ ആഭിമുഖ്യത്തിൽ ഇന്നു (ആഗസ്റ്റ് 1 തിങ്കൾ) വൈകുന്നേരം 6.30 നു പ്രത്യേക പ്രാർത്ഥനാ കൂട്ടായ്മ നടക്കും. പാസ്റ്റർ അനീഷ് കാവാലം വചനം ശുശ്രൂഷിക്കും.
വിവരങ്ങൾക്ക്: 9847802637(പാസ്റ്റർ സിറിൾ ചീരൻ)

