പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 20-ാമത് പ്രാർത്ഥനാ സംഗമം ഫെബ്രുവരി 18 ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ പാസ്റ്റർ ഷാജി മല്ലപ്പള്ളി മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen