പ്രാർത്ഥനാ സംഗമം

ഒമാൻ: ദൈവ സ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ യേശുവിൻ തൃപ്പാദത്തിൽ 19-ാമത് പ്രാർത്ഥനാ സംഗമം ഇന്നു രാത്രി രാത്രി 8.30-ന് (IST) ഓൺലൈനിൽ നടക്കും. പാസ്റ്റർ സജി മാത്യു (കോട്ടയം) മുഖ്യ സന്ദേശം നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. ID : 828 3015 0680Password :amen