പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

വാഴൂർ: ഇന്ത്യാ റിവൈവൽ അസംബ്ലി ട്രസ്റ്റ് ബോർഡ് അംഗം 15-ാം മൈൽ കുളത്തിങ്കൽ സാബു കുര്യാക്കോസ് പുനലൂരിലേക്കു പോകുന്നതിനു പൊൻകുന്നത്തു നിന്നും ബസിൽ യാത്ര തിരിച്ച ഉടനെ വാഹനം ബ്രേക്കിട്ടപ്പോൾ ബസ്സിനുള്ളിൽ താഴെ വീണ് നട്ടെല്ലിന് സാരമായ പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. അദ്ദേഹത്തിന്റെ സൗഖ്യത്തിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. കൊടുങ്ങൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സഭാംഗമാണ്.