സഹായ അഭ്യർത്ഥന

രാജീവ് റ്റി. മാധവൻ പാസ്റ്ററുടെ കണ്ണ് ഓരോ ദിവസവും വിലപ്പെട്ടതാണ്. വളരെ ഹൃദയ വേദനയോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. ഉടൻ ഓപ്പറേഷൻ ചെയ്യാൻ രണ്ടര ലക്ഷം രൂപ വേണം.
വയനാട്ടിൽ ദൈവവേല ചെയ്യുന്ന പാസ്റ്റർ രാജീവ് റ്റി. മാധവന് ചെറുപ്പത്തിൽ ഒരു കണ്ണിന് അസുഖം വന്നു. പക്ഷേ അന്ന് ചികിത്സിക്കാൻ വീട്ടുകാർക്ക് പൈസ ഉണ്ടായിരുന്നില്ല. ആ കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെട്ടു. ഇപ്പോൾ അടുത്ത കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും കാഴ്ച കുറയുകയാണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ആ കണ്ണിന്റെയും കാഴ്ച പൂർണമായി നഷ്ടപ്പെടും. ആ കണ്ണിന്റെ കണ്ണടയുടെ ലെൻസ് മാറിമാറി മാറ്റുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. വീഡിയോയിൽ ശ്രദ്ധിച്ചാൽ കണ്ണടയുടെ ലെൻസ് കാണാം. പാസ്റ്റർക്ക് 48 വയസ്സ് മാത്രമേയുള്ളൂ. രണ്ടര ലക്ഷം രൂപ ഓപ്പറേഷന് വേണം. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട്ടിലാണ് താമസം. കുഞ്ഞുങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പാസ്റ്റർക്ക് ദൈവവേല ചെയ്യണം. കാഴ്ച നഷ്ടപ്പെട്ട കണ്ണിന് ഓപ്പറേഷൻ നടത്തിയാൽ 65% കാഴ്ച കിട്ടും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് രണ്ട് കണ്ണിനും ഓപ്പറേഷൻ നടത്തേണ്ടതുണ്ട്. സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണേ. ഉച്ചത്തിൽ സംസാരിച്ചാൽ കണ്ണിൽ നിന്ന് ചോര പൊടിയുന്ന അവസ്ഥയാണ്.
Rajeev T M
SBI Kolagappara Branch
Wayanad
A/c 67095190015
IFSC SBIN0070615
Gpay : 9048671099
*കൂടുതൽ വിവരങ്ങൾക്ക്*
9745920074
9388899893
90486 71099
വിലാസം : Rajeev T.M,
Thachettupara (H),
Vaduvanchal P.O,
Thomattuchal, Onneyar,
Wayanad (DT), PIN 673581.
Thomattuchal (Village)
Sulthan Bathery (Thaluk)
Ambalavayal (Panchayath)
Ward 10
Landmark : St.Thomas church, Onneyar.
ഇത് പോസ്റ്റ് ചെയ്തത്
9.11.2023 വ്യാഴം
വിശ്വസ്തതയോടെ,
പാസ്റ്റർ സജി പള്ളിക്കുന്ന്