പ്രഭാത മന്ന (വചന ധ്യാനം-Day500)
പ്രഭാത മന്ന 500-ാം ദിനത്തിൽ !!!
November 29, 2025
ദൈവത്തിന് മഹത്വം
പ്രിയരേ, കർത്താവിൻ്റെ കൃപയിലാശ്രയിച്ച് 2024 ജൂലൈ 1 ന് ആരംഭിച്ച പ്രഭാത മന്ന എന്ന വചന ധ്യാന ശുശ്രൂഷ ഇന്ന് 500-ാമത്തെ ദിനം പിന്നിടുകയാണ്. ഇതുവരെ നടത്തിയ ദൈവത്തിന് സർവ്വ മഹത്വവും അർപ്പിക്കുന്നതോടൊപ്പം പ്രഭാത മന്നയുടെ എല്ലാ മാന്യ ശ്രോതാക്കൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സഹകരണത്തിനും നന്ദി… റവ. മാത്യൂസ് ഇട്ടി അവർകൾ ഓരോ പ്രഭാതത്തിലും പങ്കുവയ്ക്കുന്ന വചന ചിന്തകളും സന്ദേശവും തുടർന്നും അനേകർക്ക് അനുഗ്രഹപ്രദമാകട്ടെ.
May God bless you all