പ്രഭാത മന്ന (വചന ധ്യാനം-Day300)
പ്രഭാത മന്ന 300-ാം ദിനത്തിൽ !!!
300 എപ്പിസോഡുകൾ പിന്നിടുന്ന പ്രഭാത മന്നയുടെ എല്ലാ മാന്യ ശ്രോതാക്കൾക്കും ക്രിസ്തുവിൽ വന്ദനം. ദൈവ വചന ധ്യാനവും പ്രാർത്ഥനയുമായി ഓരോ ദിവസത്തെയും വരവേൽക്കുവാൻ 2024 ജൂലൈ 1 മുതൽ ദൈവകൃപയിൽ ആശ്രയിച്ചു തുടങ്ങിയ പ്രഭാത മന്ന അനേകർക്ക് അനുഗ്രഹവും സന്തോഷവും ആകുന്നതിൽ സർവ ശക്തനായ ദൈവത്തിനു സകല മഹത്വവും നന്ദിയും അർപ്പിക്കുന്നു… പ്രഭാത മന്ന സന്ദേശം മുടങ്ങാതെ ശ്രവിക്കുകയും ഈ ശുശ്രൂഷയെ ഓർത്തു പ്രാർത്ഥിക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ പ്രാർത്ഥനാ അഭ്യർത്ഥനകൾ താഴെ തന്നിരിക്കുന്ന വാട്സ്ആപ് നമ്പറിലോ ഈമെയിലിലോ അറിയിക്കാവുന്നതാണ്
+1 321-217-4608
Email: mathewsitty54@gmail.com
April 29, 2025