പ്രഭാത മന്ന (വചന ധ്യാനം-Day181)

December 31, 2024
പ്രത്യേക അറിയിപ്പ്
പുതുവത്സര ദിനമായ നാളെ (2025 ജനുവരി 1) രാവിലെ 6 മണിക്ക് റവ. മാത്യൂസ് ഇട്ടി ഓൺ ലൈനിൽ (Google Meet) തത്സമയം ദൈവവചന സന്ദേശം നൽകുന്നു. എല്ലാ മാന്യ ശ്രോതാക്കളെയും ഈ പ്രത്യേക പ്രഭാത മന്ന പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.