വചന ധ്യാനം

Day 8
(July 8, 2024)
തിരുവചന ചിന്തകളും സന്ദേശങ്ങളുമായി ‘പ്രഭാത മന്ന’ എന്ന ഈ വചന ധ്യാനം ഓരോ പ്രഭാതത്തിലും ഏവർക്കും ആശ്വാസവും ബലവും അനുഗ്രഹവും പകരുന്നതാകട്ടെ. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ‘പ്രഭാത മന്ന’ ഓഡിയോ സന്ദേശം കേൾക്കാം. പ്രത്യേക പ്രാർത്ഥനാ വിഷയങ്ങൾ ഉള്ളവർ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.
919562247565, +919747459561