സംസ്കാരം ഒക്ടോബർ 28-ന്

പെരുമ്പാവൂർ: ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ കെ.എം. ജോസഫിന്റെ ഭൗതീകശരീരം ഒക്ടോബർ 27-ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പോഞ്ഞാശ്ശേരിയിലെ അഗാപ്പെ ചൈൽഡ് സെന്റർ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം പിറ്റെ ദിവസം ഒക്ടോബർ 28 ശനിയാഴ്ച ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം.എ. തോമസ് – 91 94467 46085.