നിത്യതയിൽ

നിത്യതയിൽ

ന്യൂയോർക്ക് : ചർച്ച് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്ട് ഓവർസിയറും എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ കുര്യൻ ജോർജ് (75) കാർ അപകടത്തിൽ മരണമടഞ്ഞു.
ഇന്ന് പുലർച്ചെ ബെംഗളൂരു യശ്വന്ത്പൂരിനടുത്ത് ഗൊര ഗുണ്ടപാളയയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ സമീപത്തുള്ള പീപ്പിൾസ്ട്രീ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പെട്ടെന്നുണ്ടായ ഹൃദയാഘാതം നിമിത്തം മരണമടയുകയായിരുന്നു.
ഐപിസി യുവജനപ്രസ്ഥാനമായ പി വൈ പി എ സ്ഥാപകരിൽ ഒരാളും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന
തട്ടയിൽ, ആര്യപ്പൊയ്കയിൽ പരേതനായ പി. കെ ജോർജ് സാറിന്റെ മൂത്ത മകനാണ് `
ഭാര്യ: ഡെയ്‌സി കുര്യൻ.
മക്കൾ: അലൻ കുര്യൻ, അനി കുര്യൻ, ആൽബെർട് കുര്യൻ.
മരുമക്കൾ: ജൂലൈ, ഷൈനി.