പി.പി.എഫ് മീറ്റിങ്

പി.പി.എഫ് മീറ്റിങ്

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് യോഗം രാവിലെ 10 മണിക്ക് പാസ്റ്റർ ജോമോൻ കോട്ടൂർ ശുശ്രൂഷിക്കുന്ന ഹെവൻലി വർഷിപ് സെൻ്ററിൽ (ബത്തേരി മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം) നടക്കും. പി.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സുവിശേഷകരും പാസ്റ്റർമാരും പങ്കെടുക്കും.