പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

വയനാട്: പവർവിഷൻ ടി.വി. ചാനൽ പ്രെയർ ടീമിന്റെ ആഭിമുഖ്യത്തിൽ നവംബർ 29 ചൊവ്വാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഏകദിന പ്രാർത്ഥനാ സമ്മേളനം നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ പവർവിഷൻ ശുശ്രൂഷകരെ കൂടാതെ പ്രസിദ്ധരായ മറ്റ് ദൈവദാസന്മാരും വചനം പ്രസംഗിക്കും. പവർവിഷൻ ക്വയർ ഗാനശുശ്രൂഷ നയിക്കും.